Type Here to Get Search Results !

Bottom Ad

ദേളിയിൽ 15കാരനോടിച്ച ബൈക്ക് പൊലീസ് പിടിച്ചു ;ഉപ്പക്കെതിരെ കേസ്

Image result for motor bike clip art
കാസര്‍കോട്:(www.evisionnews.co)15 വയസ്സുള്ള മകന് ബൈക്കോടിക്കാന്‍ നല്‍കിയതിന് ഉപ്പക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ബേവിഞ്ചയിലെ ഖാദര്‍ കുഞ്ഞി(46)ക്കെതിരെയാണ് കേസ്. ഇന്നലെ ദേളി തലക്ലായിയില്‍ വെച്ചാണ് 15കാരനോടിച്ച ബൈക്ക് പൊലീസ് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad