Type Here to Get Search Results !

Bottom Ad

കമ്പാറിൽ ആറു വയസുള്ള മകളെയുമെടുത്ത് മാതാവ് പുഴയിൽ ചാടി

കുമ്പള (www.evisionnews.co): ആറുവയസ് പ്രായമുള്ള മകളെയുമെടുത്ത് മാതാവ് പുഴയിൽ ചാടി. ചൗക്കി കമ്പാറിലെ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (45) ആണ് മകൾ യെയുമെടുത്ത് മൊഗ്രാൽ പുഴയിൽ ചാടിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞെത്തിയ കുമ്പള പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മാതാവിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad