Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി

ഷാര്‍ജ (www.evisionnews.co): ഷാര്‍ജ കെ.എം.സി.സി ചെമ്മനാട് കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് പി.കെ താഹ ചെമ്മനാടിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഖാദര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ പാലോത്ത്, കെ.പി അഷ്‌റഫ്, ഇസ്മായില്‍, റൗഫ്, അസ്ഫാന്‍, മനാഫ്, ഷാക്കിര്‍, ഖാദര്‍ പാലോത്ത്, സയാന്‍ പ്രസംഗിച്ചു. 

ഭാരവാഹികള്‍: സൈഫുദീന്‍ പാലോത്ത് (പ്രസി), ആരിഫ് ഷംനാട്, ഇബ്രാഹിം കീഴൂര്‍, കെ.പി അഷ്‌റഫ്, ജാഫര്‍ കുന്നരിയത്ത് (വൈസ് പ്രസി), ഇസ്മായില്‍ തെരുവത്ത് (ജന സെക്ര), അസ്ഫാന്‍ തെക്കില്‍, മനാഫ് എ.യു, സയ്യാന്‍ ചെമ്മനാട്, എം.എ ഇംത്യാസ് (സെക്ര), നാസര്‍ കുന്നരിയത്ത് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad