Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ചട്ടഞ്ചാല്‍ വാര്‍ഷികം നാളെ ആരംഭിക്കും; കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി പ്രഭാഷണം നടത്തും


ചട്ടഞ്ചാല്‍: (www.evisionnews.co) ശിഹാബ് തങ്ങള്‍ എജുകേഷണല്‍ &ചാരിറ്റബള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപെടുന്ന ബൈ തുറഹ്മ പ്രഖ്യാപനവും മതപ്രഭാഷണവും നാളെ ചട്ടഞ്ചാല്‍ കല്ലട്ര ഗ്രൗണ്ടില്‍ തോണി റഊഫ് നഗറില്‍ ആരംഭിക്കും.രാവിലെ പത്ത് മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി പതാക ഉയര്‍ത്തും.
ഏഴ് മണിക്ക് പള്ളിക്കര സംയുക്ത ഖാസി പൈവളികെ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍ അദ്ധ്യക്ഷത വഹിക്കും. കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ അല്‍ ഹൈദ്രോസ് ചട്ടഞ്ചാല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍ സ്വാഗതം പറയും 
തുടര്‍ന്നുള്ള ദിവസങ്ങളില്‍   ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാണം നടത്തും


Post a Comment

0 Comments

Top Post Ad

Below Post Ad