Type Here to Get Search Results !

Bottom Ad

നിര്‍ധന കുടുംബത്തിന് കൈ താങ്ങായി സർവാൻസ്‌ ചൗക്കി

ചൗക്കി:(www.evisionnews.co) നിര്‍ധനരായ കുടുംബത്തിന്, വീട് നിര്‍മ്മാണത്തിലേക്കുള്ള സഹായം സർവാൻസ്‌ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ് യു.എ.ഇ കാരുണ്യ പദ്ധതിയുടെ സഹായ ഫണ്ടിൽ നിന്ന് സർവാൻസ്‌ യു.എ.ഇ മെമ്പർ ജംഷി സർവാൻസ്‌ പ്രസിഡന്റ് റഹീസിന് കൈമാറി.ക്ലബില്‍ നടന്ന ചടങ്ങില്‍ ക്ലബ് സെക്രട്ടറി സിറാജ് കെ കെ പുറം,റഷാദ്,സുൽഫിക്കർ,സിനാൻ,അയാസ്, സബീർ,മൻചു,ബാച്ചു.യു.എ.ഇ അംഗം കാദർ തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad