Type Here to Get Search Results !

Bottom Ad

ഓണം ബക്രീദ്‌ ആഘോഷം:ചൗക്കിയിൽ സാംസ്കാരിക സദസ്സ് നടത്തി

മൊഗ്രാൽ പുത്തൂർ:(www.evisionnews.co) ചൗക്കി  ഗ്രാമീണ കലാ  സാംസ്കാരിക  കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ  ഓണം ബക്രീദ്‌ ആഘോഷം  2  കെ 17 ന്റെ ഭാഗമായി ചൗക്കി ടൗണിൽ സാംസ്കാരിക  സദസ്സ്  നടത്തി .ബ്ലോക്ക്  പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഹലീമ ഷിന്നൂൻ ഉദ്ഘാടനം ചെയ്തു. 
മുഹമ്മദ്‌റഫീഖ്  കുന്നിൽ  അധ്യക്ഷത  വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ജിതേഷ്  കണ്ണപുരം  മുഖ്യപ്രഭാഷണം  നടത്തി . വാർഡ്  മെമ്പർ  എസ്  എച്  ഹമീദ് , മുൻ  ബ്ലോക്ക്  പഞ്ചായത്ത്  മെമ്പർ  കെ  കുഞ്ഞിരാമൻ  പ്രസംഗിച്ചു .ഓണാഘോഷത്തിന്റെ ഭാഗമായി  സാംസ്കാരിക   കേന്ദ്രം  സംഘടിപ്പിച്ച   വിവിധ  പരിപാടിയിലെ  മത്സര  വിജയികൾക്  ഹകീം  കമ്പാർ  ഉപഹാരം  നൽകി . കെ  എൻ  ബാബു  രാജ്  സ്വാഗതവും , മുകുന്ദൻ  മാസ്റ്റർ  നന്ദിയും  പറഞ്ഞു .

Post a Comment

0 Comments

Top Post Ad

Below Post Ad