Type Here to Get Search Results !

Bottom Ad

പൊവ്വൽ എൽ ബി എസ്‌ എഞ്ചിനീയറിംഗ്‌ കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

Image may contain: 3 people, people sitting, crowd and indoorകാസർകോട്:(www.evisionnews.co)സം സ്ഥാന യുവജന കമ്മീഷൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ,എൻ എസ്‌ എസ്‌ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊവ്വൽ എൽ ബി എസ്‌ എഞ്ചിനീയറിംഗ്‌ കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു.നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad