Type Here to Get Search Results !

Bottom Ad

സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത് നാളെ കാസർകോട്ട്:ചിന്ത ജെറോം സംബന്ധിക്കും

കാസർകോട്: (www.evisionnews.co)സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സൺ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 മണിമുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുന്നതിനും പരിഹരിക്കുതിനാണ് അദാലത്ത് നടത്തുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad