Type Here to Get Search Results !

Bottom Ad

പള്ളിക്കര മേൽപ്പാലം: എം പി യുടേത് പ്രതിഷേധത്തിൽ നിന്നും തടിയൂരാനുള്ള കൺകെട്ട് വിദ്യ -ചെർക്കളം

Image result for ചെർക്കളം

കാസർകോട്  :(www.evisionnews.co) പള്ളിക്കര മേൽപാലം  നടപ്പിലാക്കാൻ പറ്റാത്തതിന്റെ പേരിൽ  പി. കരുണാകരൻ എം.പി. മുൻകൈയ്യെടുത്ത് രാപകൽ സമരം നടത്തുന്നത് അപഹാസ്യമാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുള്ള അഭിപ്രായപ്പെട്ടു.തന്റെ വീട്ടിന്റെ മുമ്പിൽ നൂറ് കണക്കിന് വാഹനങ്ങൾ എല്ലാ സമയത്തും കാത്തു കെട്ടിക്കിടക്കുന്നത് കാണാതെ  പോയ എം.പി. സമരത്തിന് മുൻകൈഎടുക്കുന്നത് ജനങ്ങളിൽ നിന്നുയർന്നുവരുന്ന പ്രതിഷേധത്തിൽ നിന്നും തടിയൂരാനുള്ള കൺകെട്ട് വിദ്യയാണെന്നും, ചെർക്കളം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad