മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ സി.എച്ച് സ്മാരക വായനശാലയില്‍ പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. ബി.എം ബാവ ഹാജി, മഹിന്‍ കുന്നില്‍, സീതു കസബ്, നാരായണന്‍, അബ്ദുല്‍ കാദര്‍ മൗലവി, ഇസ്മായില്‍ മുബാറക്ക്, സഞ്ജീവ, എം.എ നജീബ്, മുഹമ്മദലി, സുരേഷ്, കെ.ബി അഷ്‌റഫ്. യാസര്‍ അറഫാത്ത്, കെ.ബി അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍, മഹമൂദ്, രതീഷ്, അഷ്‌റഫ് ഗാരേജ്, എ.ആര്‍ ആബിദ്, ബി.ഐ സിദ്ധീഖ്, സി.എം ഇസ്മയില്‍, ഫാറൂഖ്, സതീഷന്‍, റിയാസ്, ബി.എ. റഹിമാന്‍ സംബന്ധിച്ചു.
Post a Comment
0 Comments