Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം നാളെ:മന്ത്രി ഇ ചന്ദ്രശേഖരന്‍ സംബന്ധിക്കും

കാസർകോട്:(www.evisionnews.co)  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ  ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല  സെല്ലിന്റെ  യോഗം നാളെ  (15) ഉച്ചയ്ക്ക് രണ്ടിന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും.  റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad