Type Here to Get Search Results !

Bottom Ad

യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്

Image result for മര്‍ദ്ദിച്ചു
ബദിയടുക്ക:(www.evisionnews.co)യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്. കണ്ണൂര്‍ പരിയാരത്തെ ഇന്ദുവിന്റെ പരാതിയില്‍ ഭര്‍ത്താവ് രാജേഷ് സൈമണെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പള്ളത്തടുക്കക്ക് സമീപം കാടമനയിലെ ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി

Post a Comment

0 Comments

Top Post Ad

Below Post Ad