Type Here to Get Search Results !

Bottom Ad

പഞ്ചായത്തംഗത്തിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തതിന് എട്ട് പേര്‍ക്കെതിരെ കേസ്


ബോവിക്കാനം: സി.പി.എം കാറഡുക്ക ഏരിയാ കമ്മിറ്റിഅംഗവും മുളിയാര്‍ പഞ്ചായത്തംഗവുമായ മാധവന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസ് തകര്‍ത്തതിന് എട്ട് പേര്‍ക്കെതിരെ ആദൂര്‍പൊലീസ് കേസെടുത്തു. നാലുപേരെ കസ്റ്റഡിയിലെടുത്തു. ഭരത്, ഉല്ലാസ്, അക്ഷയ്, നിശാന്ത് തുടങ്ങി എട്ട് പേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടിന് നേരെ അക്രമമുണ്ടായത്. ഇരിയണ്ണിയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് 21 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad