ബദിയടുക്ക:(www.evisionnews.co) എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് ഗുരു വന്ദനം റിട്ടേട് അധ്യാപകരായ ഉദയകുമാർ മാഷിനേയും, മുസ്ലിം ലീഗ് പഞ്ചായത്ത പ്രസിസ്റ് ബദ്റുമാഷിനേയും മണ്ഡലം ലീഗ് ട്രഷറർ മാഹിൻ കേളേട്ട് ആദരിച്ചു.സിയാദ് പെർഡാല അധ്യക്ഷത വഹിച്ചു. അൻവർ ഓസോൺ, അബ്ദുല്ല ചാലക്കര, സകീർ ബദിയടുക്ക,രിഫായി ചെർലടുക്ക,ഷാഫി പള്ളത്തടുക്ക, അസറു സാജൻ, സ്വഫാൻ ബാപ്പാലിപ്പനം, ഷാനവാസ് ബദിയടുക്ക സംബന്ധിച്ചു.
Post a Comment
0 Comments