Type Here to Get Search Results !

Bottom Ad

ചന്തേര-തൃക്കരിപ്പൂര്‍- ഒളവറ റോഡ് പ്രവൃത്തി ഉദ്ഘാടനം ഏഴിന്

ചെറുവത്തൂർ:(www.evisionnews.co)ചന്തേര-തൃക്കരിപ്പൂര്‍- ഒളവറ റോഡ് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം  ഈ മാസം ഏഴിന്  രാവിലെ 10ന് പി കരുണാകരന്‍ എം പി നിര്‍വഹിക്കും. കാലിക്കടവില്‍ നടക്കുന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എ ല്‍ എ അധ്യക്ഷത വഹിക്കും.ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍സംബന്ധിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad