Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് മതില്‍ തകര്‍ന്നു


കുമ്പള: നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ ലോറിയിടിച്ച് വീടിന്റെ ചുറ്റുമതിലും ലോറിയും തകര്‍ന്നു. കുമ്പള ഭാസ്‌കര നഗറിന് സമീപത്തെ ഡോള്‍ഫിന്‍ ഡിസൂസയുടെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad