Type Here to Get Search Results !

Bottom Ad

വടിവാളുമായി പിടിയിലായ യുവാവിന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) വടിവാളുമായി പിടിയിലായ യുവാവിന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.വ്യാഴാഴ്ച രാത്രി വടിവാളുമായി നാട്ടുകാരുടെ പിടിയിലായി പോലീസ് അറസ്റ്റ് ചെയ്ത ചേറ്റുകുണ്ടിലെ ഖലീലിന്റെ മകന്‍ ഇബ്രാഹിംഖലീലിന്റെ(24) പരാതിയില്‍ മടിയനിലെ ആസിഫ്, മറ്റുകണ്ടാലറിയുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് മര്‍ദ്ദനത്തിന് പോലീസ് കേസെടുത്തത്. മടിയനടുത്ത ഒരുവീട്ടില്‍ അവിഹിതത്തിനെത്തിയ ഖലീലിനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നന്നായി കൈകാര്യം ചെയ്തശേഷമാണത്രെ പോലീസിന് കൈമാറിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad