Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷിന്റെ കൊലപാതകം;കേന്ദ്രം കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി

ബംഗളുരു:(www.evisionnews.co) മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇന്നലെ രാത്രി വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രം കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തിന്റെ വിശദാംശങ്ങളും കുറ്റവാളികളെ പിടികൂടുന്നതിന് സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad