കാസര്‍കോട്:(www.evisionnews.co) കെ.എസ്.ടി.എ യൂണിറ്റ് ജോ.സെക്രട്ടറി അനില്‍ കുമാര്‍ ചെന്നിക്കരയെ മൂന്നു യുവാക്കള്‍ ഇന്നലെ പുലര്‍ച്ചെ തുന്നല്‍ക്കടയില്‍ക്കയറി അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ അനിലിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
Post a Comment
0 Comments