Type Here to Get Search Results !

Bottom Ad

കുമ്പള കോട്ടക്കാറില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ഗുരുതരം

കുമ്പള:(www.evisionnews.co)കുമ്പള കോട്ടക്കാറില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ഗുരുതരം. കുമ്പള കഞ്ചിക്കട്ടയിലെ നിധിന്‍കുമാറി(26)നാണ് പരിക്കേറ്റത്. ഞായറാഴ്ച കോട്ടക്കാറില്‍ വെച്ചാണ് അപകടമുണ്ടായത്. നിധിന്‍ കുമാറിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നടന്നു പോകുന്നതിനിടെ പിറകില്‍ നിന്ന് സ്‌കൂട്ടറിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച ആദര്‍ശിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad