Type Here to Get Search Results !

Bottom Ad

ബേക്കൽ കുന്നിൽ ഹാപ്പി ഖിളിരിയാ കുടുംബ സംഗമം നടത്തി

ബേക്കൽ :(www.evisionnews.co)ഹാപ്പി ഖിളിരിയാ ക്ലബ്ബിന്റെ മുപ്പത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് ബേക്കൽ ബീച്ചിൽ നടന്ന കുടുംബ സംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു .സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വിത്യാസ്തമായ മത്സരങ്ങൾ നടത്തി.സത്താർ കുന്നിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഇല്യാസ് ,ഷംനാസ്, സത്താർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിത്യസ്ത മത്സരങ്ങളിൽ റാഷിദ ,നൈമ ,ശബാന ,ഷഹന, ബഷീർ ,ഫിറോസ് എന്നിവർ വിജയികളായി . സംഗമത്തിലെ ഏറ്റവും മികച്ച ദമ്പതികളായി സാജിദ് - മുബഷിറ, സമീർ - ഫർസാന ദമ്പതികളെ തെരെഞ്ഞെടുത്തു .സോഷ്യൽ മീഡിയ യുഗത്തിൽ ഇത്തരം സംഗമങ്ങൾ പരസ്പര ബന്ധങ്ങൾ ദൃഡപ്പെടുത്താൻ ഉപകരിക്കുമെന്ന് സത്താർ കുന്നിൽ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad