Type Here to Get Search Results !

Bottom Ad

ബന്തിയോട് ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ബന്തിയോട്:(www.evisionnews.co)ബന്തിയോടുണ്ടായ വാഹനാപകടത്തിൽ  യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ  സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബന്തിയോട് അടുക്കയിലെ ഗഫൂറി(31)നെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad