Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരം

ബദിയടുക്ക:(www.evisionnews.co)ബദിയടുക്കയിൽ ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരം.നെല്ലിക്കട്ടയിലെ സുനില്‍ (22), കുമ്പള മളിയിലെ സുധീഷ് (24), മഞ്ജു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സുനിലിനേയും സുധീഷിനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷന് പിറക് വശത്തുള്ള പെരഡാല വളവിലാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad