Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയിൽ പൂട്ടി കിടക്കുന്ന ആസ്ട്ര വാച്ച് തുറന്നു പ്രവർത്തിക്കുവാൻ നിവേദനം

കാസർകോട്:കാസർകോട്  ജില്ലയിൽ പൂട്ടി കിടക്കുന്ന ആസ്ട്ര വാച്ച്  തുറന്നു പ്രവർത്തിക്കുവാൻ നിവേദനം.ആസിഫലി പാടലടുക്കയാണ്   സംസ്ഥാന യുവജന കമീഷൻ ചെയർ പേഴ്സൺ  ചിന്ത ജെറോമിന്  നിവേദനം  നൽകിയത്. ആസ്ട്ര വാച്ച്  തുറന്നു പ്രവർത്തിച്ചാൽ,ജില്ലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും,ജില്ലയുടെ വികസനത്തെ അത് സഹയിക്കുമെന്നും നിവേദനത്തിൽ ചൂണ്ടി കാട്ടി. 

Post a Comment

0 Comments

Top Post Ad

Below Post Ad