കര്‍മ്മംതൊടി:(www.evisionnews.co)കര്‍മ്മംതൊടി കൊട്ടംകുഴിയിൽ ആസിഡ് കുടിച്ച് ഗൃഹനാഥന് ആത്മഹത്യാ ചെയ്തു.കൊട്ടംകുഴിയിൽ ബാലകൃഷ്ണ (51) നാണ് ഇന്നലെ രാവിലെ വീട്ടില്‍ വച്ച് ആസിഡ് കഴിച്ചത്. ഇയാളെ മണിക്കൂറുകള്‍ കഴിഞ്ഞാണ് കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് കേസെടുത്തു.രമണിയാണ് ഭാര്യ. രാഹുല്‍ (ഗള്‍ഫ്), ഭവ്യ മക്കളും ചന്ദ്രന് മരുമകനും ഗോപി, വെളുത്തമ്മ, ചന്ദ്രാവതി സഹോദരങ്ങളുമാണ്.
Post a Comment
0 Comments