കാസര്‍കോട് : (www.evisionnews.co) ചെസ്സ് അസോസിയേഷന്‍ കാസര്‍കോടുമായി സഹകരിച്ച് കോസമോസ് ക്ലബ് സംഘടിപ്പിക്കുന്ന ഉത്തരമേഖല ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് സെപ്തംമ്പര്‍ 9,10 തീയ്യതികളില്‍ സെന്റ് ആന്‍സ് എയുപി സ്‌കൂളില്‍. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 1500രൂ കാഷ് പ്രൈസും ട്രോഫിയും. കൂടാതെ സീനിയര്‍ വിഭാഗത്തില്‍ ആദ്യത്തെ 15 പേര്‍ക്കും, ജൂനിര്‍ വിഭാഗത്തില്‍ ആദ്യത്തെ 10 പേര്‍ക്കും കാഷ് അവാര്‍ഡും ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 9447652764, 9446538789, 9446674841 എന്നീ നമ്പറില്‍ ബന്ധക്കെടുക
Post a Comment
0 Comments