Type Here to Get Search Results !

Bottom Ad

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്; വോട്ടെണ്ണല്‍ 15ന്


മലപ്പുറം (www,evisionnews.co) പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും. 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. 22 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചാണു വോട്ടെടുപ്പ്. ലോക്‌സഭയിലേക്കു മല്‍സരിക്കാനാണു പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad