Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ഓട്ടോയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്:(www.evisionnews.co) ഓട്ടോറിക്ഷയില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.നെല്ലിക്കാട്ട് സ്വദേശി മോഹനനാണ് പരിക്കേറ്റത്. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ഹോസ്ദുര്‍ഗ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍വെച്ചാണ് അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad