കുറ്റിക്കോല്‍: കര്‍ണാടകയില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടിച്ചു. സുള്ള്യയില്‍ നിന്ന് ബന്തടുക്ക ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്ന മണലാണ് ബേഡകം പൊലീസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. കെ.എല്‍ 02 എ.പി 2516 നമ്പര്‍ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ വിനോദിനെ അറസ്റ്റ് ചെയ്തു.
ബന്തടുക്കയില്‍ മണല്‍ കടത്ത് പിടിച്ചു
18:42:00
0
കുറ്റിക്കോല്‍: കര്‍ണാടകയില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടിച്ചു. സുള്ള്യയില്‍ നിന്ന് ബന്തടുക്ക ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്ന മണലാണ് ബേഡകം പൊലീസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. കെ.എല്‍ 02 എ.പി 2516 നമ്പര്‍ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ വിനോദിനെ അറസ്റ്റ് ചെയ്തു.
Post a Comment
0 Comments