Type Here to Get Search Results !

Bottom Ad

യുവതിയെ പീഡിപ്പിച്ച സിഎസ്ഡിഎസ് നേതാവ് പിടിയില്‍


കട്ടപ്പന : (www.evisionnews.co) യുവതിയെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍  സിഎസ്ഡിഎസ് നേതാവ് പിടിയില്‍. സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വള്ളക്കടവ് തെക്കുംകരയില്‍ സാജുവിനെയാണ് (സാജു വള്ളക്കടവ്-28) സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad