Type Here to Get Search Results !

Bottom Ad

ബ്ലുവെയ്‌ൽ ഗെയിം:തൊടുപുഴയിൽ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു

തൊടുപുഴ:(www.evisionnews.co)കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും നിരവധി മലയാളികള്‍ ബ്ലുവെയ്ല്‍ ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തല്‍. നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം ഒരു മാധ്യമത്തിന് ലഭിച്ചു. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവു പറയുന്നു. മുരിക്കാശേരി പൊലീസ് യുവാവിനെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad