Type Here to Get Search Results !

Bottom Ad

അധ്യാപകന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം:അധ്യാപകന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.കുമ്പളപ്പള്ളി കരിമ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും കരിവെള്ളൂര്‍ പെരളം പുത്തൂര്‍ സ്വദേശിയുമായ കെ പി മോഹനസുന്ദര(52)മാണ് ചായ്യോത്തെ വീട്ടില്‍വ്യാഴാഴ്ച രാവിലെ കുഴഞ്ഞ് വീണത്. ഉടന്‍ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പട്ടിരുന്നു. മിനിയാണ് ഭാര്യ.

Post a Comment

0 Comments

Top Post Ad

Below Post Ad