Type Here to Get Search Results !

Bottom Ad

ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക:(www.evisionnews.co)ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കന്യപ്പാടി സ്വദേശിയും ചെര്‍ക്കള നാല്‍ത്തടുക്കയില്‍ താമസക്കാരനുമായ കെ എം ഇബ്രാഹി (56) മാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് തലപ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് കുഴഞ്ഞുവീണത്.ദുബൈയില്‍ ഡ്രൈവറായിരുന്ന ഇബ്രാഹിം നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സഫിയ. മക്കള്‍: സാഹിന, സമീന, സുഹ്റ, ഫാറൂഖ്, ഫര്‍ഹാന. മരുമക്കള്‍: അജാസ് തൃശൂര്‍, റഹീസ് തൃശൂര്‍, സമീര്‍ (ഗള്‍ഫ്), 

Post a Comment

0 Comments

Top Post Ad

Below Post Ad