Type Here to Get Search Results !

Bottom Ad

കല്ലങ്കൈയിൽ കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.

കാസര്‍കോട്:(www.evisionnews.co)കല്ലങ്കൈയിൽ  കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.ചൗക്കി കല്ലങ്കൈയിലെ അബ്ദുല്ലയുടെ മകന്‍ മൊയ്തീന് (18) നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെ കല്ലങ്കൈ സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.മൂന്നംഗം സംഘം ബലമായി പിടിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മൊയ്തീന്‍ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad