Type Here to Get Search Results !

Bottom Ad

വ്യാജ വിവാഹരേഖ ചമച്ച് സ്വത്ത് തട്ടിപ്പ്; മുഖ്യപ്രതി ശൈലജയും,ഭര്‍ത്താവ് കൃഷ്ണ കുമാറും കീഴടങ്ങി.

കണ്ണൂര്‍:(www.evisionnews.co) വ്യാജ വിവാഹരേഖ ചമച്ച് സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെ.വി.ശൈലജയും ഭര്‍ത്താവ് കൃഷ്ണ കുമാറും കീഴടങ്ങി. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നിലാണ് ഇരുവരും കീഴടങ്ങിയത്. രാവിലെ 10മണിയോടെയാണ് ഇരുവരും ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്ന് കീഴടങ്ങിയത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad