Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍


മഞ്ചേശ്വരം: (www.evisionnews.co) 5ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക പറങ്കിപ്പേട്ടയിലെ അസര്‍(37) ആണ് അറസ്റ്റിലായത്. ഇന്നലെ കുഞ്ചത്തൂരില്‍ വെച്ചാണ് പിടിയിലായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad