Type Here to Get Search Results !

Bottom Ad

'പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം'


ന്യൂഡല്‍ഹി: (www.evisionnews.co) പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്. രാജ്യത്തെ യുവസംരഭകര്‍ക്കായി നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad