ബദിയടുക്ക (www.evisionnews.co): വലിയപുര മുഹമ്മദ് ഹാജിയുടെ മകനും കര്‍ണാടക കാര്‍വാറിലെ വ്യാപരിയുമായ കാര്‍വാര്‍ അബദുല്ല (58)നിര്യാതനായി. കല്ലൈങ്കയിലെ സഫിയയാണ് ഭാര്യ. മക്കള്‍: റിസ്‌വാന, ഇര്‍ഫാന്‍ (സൗദി), ഫാര്‍സാന, ജിസാന. മരുമക്കള്‍: ഖലീല്‍ ഉപ്പള, അബ്ബാസ് പേര കണ്ണൂര്‍. ഉബ്രങ്കള ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
Post a Comment
0 Comments