HomeNewsകാഞ്ഞങ്ങാട് സൗത്തില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ഗുരുതരം കാഞ്ഞങ്ങാട് സൗത്തില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ഗുരുതരം evisionnews 22:16:00 0 കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് സൗത്തില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ഗുരുതരം. ഇട്ടമ്മലിലെ കെ വി നൗഷാദിനാ (37) ണ് പരിക്കേറ്റത്. നൗഷാദിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് ഡിവൈഡറിൽ തട്ടിയുള്ള അപകടങ്ങൾ പതിവാകുകയാണ്. Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments