ബോവിക്കാനം: (www.evisionnews.co)ബാലനടുക്കം ഗ്രീന്‍സ്ററാര്‍ ആര്‍ട്സ് ആന്റ് സ്പോർട്സ് ക്ലബ് ഓഫീസ് ബി.സുലൈമാൻ നഗറിൽ സെപ് ററംബര്‍4 ന് മുസ്ലിംലീഗ് ജില്ല ട്രഷറര്‍ എ . അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും . പൊതുയോഗത്തില്‍ മുസ്ലിംലീഗ് പോഷക സംഘടന. ജില്ല, മണ്ഡലം , പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.പരിപാടി വിജയിപ്പിക്കാൻ പതിമൂന്നാം വാര്‍ഡ് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡ് പ്രസിഡണ്ട്അബ്ദുല്‍ റഹ്മാന്‍ ബസ് ററാണ്ട് അധ്യക്ഷത വഹിച്ചു.ബി.എം.ഹാരിസ് സ്വാഗതം പറഞ്ഞു.മുസ്ലിംലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബി. എം അഷ്റഫ് ,ശരീഫ് കൊടവഞ്ചി യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് ,ശഫീക് ആലൂര്‍, ഖാദർ ആലൂർ,അഷ്റഫ് ബോവിക്കാനം, ബി..കെ ഹംസ,അബ്ദുല്ല ബാലനടുക്കം , കെ. മുഹമ്മദ് കുഞ്ഞി, റസാഖ് ആലൂർ, ഷെരീഫ് മല്ലത്ത്,റംഷീദ് ബാലനടുക്കം എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments