Type Here to Get Search Results !

Bottom Ad

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അജാനൂര്‍ സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) നഗരത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അജാനൂര്‍ കടപ്പുറം സ്വാദേശിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മത്തായി മുക്കിലെ രാഹുലിനെതിരെയാണ് കേസ്. പടന്നക്കാട് കരുവളത്തെ സുധിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച സന്ധ്യക്കാണ് സംഭവം

Post a Comment

0 Comments

Top Post Ad

Below Post Ad