Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് മൂലടുക്കത്ത് മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

മൂലടുക്കം:(www.evisionnews.co)യൂത്ത് ലീഗ് മൂലടുക്കത്ത് മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എട്ടാംമൈൽ- ബേവിഞ്ചറോഡിൽ മൂലടുക്കം ജംഗ്ഷനിലാണ് മൂലടുക്കം ശാഖാ കമ്മിറ്റിയുടെ വകയായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രാസിഡണ്ട് റഹ്മാൻ കാവുപാടി അധ്യക്ഷത വഹിച്ചു.ശംസീർ മൂലടുക്കം സ്വാഗതം പറഞ്ഞു.കെ.ബി.മുഹമ്മദ് കുഞ്ഞി,എസ്.എം.മുഹമ്മദ് കുഞ്ഞി,ബി.എം.അബൂബക്കർ,മൻസൂർമല്ലത്ത്, സി.സുലൈമാൻ, സി.എം.ആർ.റാഷിദ്, മഹമൂദ്മുണ്ടക്കൈ ,നസീർ മൂലടുക്കം.സി.വി.റഫീഖ്, അബ്ദുൽ റഹ്മാൻ മുണ്ടക്കൈ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad