പൊയിനാച്ചി:(www.evisionnews.co)പറമ്പ് ചെറുകരയിലെ അടുക്കാടുക്കം ചന്തുനായര്‍(70) അന്തരിച്ചു. മുണ്ടോള്‍ സഹകരണബാങ്ക് ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് ,കോണ്‍ഗ്രസ്-എസ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: എം സരോജിനി. മക്കള്‍: സതീശ് ചന്ദ്രന്‍, സജിത, സജിന. മരുമക്കള്‍: എം ജിജി, സുനില്‍കുമാര്‍, കെ മണികണ്‌ഠന്‍. സഹോദരങ്ങള്‍: ലക്ഷ്‌മി അമ്മ, കൃഷ്‌ണന്‍ നായര്‍, മാധവന്‍ നായര്‍, ബാലകൃഷ്‌ണന്‍ നായര്‍, ജാനകി, സുമതി, പരേതനായ കണ്ണന്‍ നായര്‍.
Post a Comment
0 Comments