Type Here to Get Search Results !

Bottom Ad

വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ഭീഷണി; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നു യുവാക്കള്‍ക്കെതിരെ കേസ്.പടന്നക്കാട് കുറുന്തൂരിലെ സവിതയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ പടന്നക്കാട്ടെ സഹജന്‍, നിഖില്‍, സുമിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad