Type Here to Get Search Results !

Bottom Ad

ചെർക്കളയിൽ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന 14 കാരി മരിച്ചു

ചെര്‍ക്കള: (www.evisionnews.co)അസുഖത്തെ തുടര്‍ന്ന്‌ കിടപ്പിലായിരുന്ന നായന്മാര്‍മൂല അറഫ സുബൈറിന്റെ മകള്‍ കദീജത്ത്‌ സഹരിയ്യ (14) അന്തരിച്ചു. സംസാര ശേഷിയോ കേള്‍വി ശക്തിയോ ഇല്ലാത്ത കുട്ടിയുടെ ശരീരം വളരെ ഏറെ ശോഷിച്ച അവസ്ഥയിലായിരുന്നു. നിരവധി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. . പി.എം സുബൈര്‍ അറഫ -ഫൗസിയ ദമ്പതികളുടെ മകളാണ്‌. സഫീദ ,ഫസ്‌മീന എന്നിവര്‍ സഹോദരിമാരാണ്‌ . മയ്യത്ത്‌ ആലംപാടി ഖിളര്‍ ജുമുഅ മസ്‌ജിദില്‍ ഖബറടക്കി

Post a Comment

0 Comments

Top Post Ad

Below Post Ad