Type Here to Get Search Results !

Bottom Ad

കുമ്പള പൊലീസ്‌ പിടികൂടിയ ലോറിയുടെ ചില്ല്‌ എറിഞ്ഞു തകര്‍ത്തു

കുമ്പള:(www.evisionnews.co)മണല്‍ കടത്തുന്ന തിനിടയില്‍ പിടികൂടിയ ടിപ്പര്‍ലോറിയുടെ ചില്ല്‌ തകര്‍ത്തു. പൊലീസ്‌ സ്റ്റേഷനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലാണ്‌ എറിഞ്ഞു തകര്‍ത്തത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്‌ അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad