Type Here to Get Search Results !

Bottom Ad

മാവുങ്കാല്‍ സംഘർഷം:ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്‌:(www.evisionnews.co) മാവുങ്കാലിലുണ്ടായ യ ഡി വൈ എഫ്‌ ഐ ബി ജെ പി സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഒരാളെ കൂടി പൊലീസ്‌ അറസ്റ്റു ചെയ്‌തു. മാവുങ്കാല്‍, പുതിയക്കണ്ടത്തെ ബി ജെ പി പ്രവര്‍ത്തകന്‍ പ്രശാന്തി(35)നെയാണ്‌ അറസ്റ്റു ചെയ്‌തത്‌. നെല്ലിത്തറയില്‍ ഉണ്ടായ അക്രമസംഭവത്തിലാണ്‌ അറസ്റ്റ്‌. ഡി വൈ എഫ്‌ ഐ കോട്ടപ്പാറയില്‍ നടത്തിയ പ്രതിരോധ സംഗമം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക്‌ നേരെയുണ്ടായ കല്ലേറാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad