ബദിയടുക്ക: (www.evisionnews.co)21 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. അഡൂരിലെ ശശികുമാറാ(34)ണ് അറസ്റ്റിലായത്. ഇന്നലെ അഡൂരിന് സമീപം മാണിയൂരില്‍ വെച്ച് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് സംഘമാണ് മദ്യവുമായി ശശികുമാറിനെ പിടിച്ചത്. വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
Post a Comment
0 Comments