ചിക്കമംഗലൂര്‍:(www.evisionnews.co) കര്‍ണ്ണാടകയില്‍ കെസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരെയാണ് നാലംഗ സംഘം കൊള്ളയടിച്ചത്. യാത്രക്കാരുടെ പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മൈസുരുവിനും ബംഗലുരുവിനും ഇടയിലെ ചിക്കനെല്ലൂരിലായിരുന്നു സംഭവം. ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങിയ സമയം ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊള്ള നടത്തിയത്. പിന്നീടിവര്‍ രക്ഷപ്പെട്ടു. യാത്രക്കാര്‍ ചിക്കനെല്ലൂര്‍ പൊലീസില്‍ പ
Post a Comment
0 Comments