Type Here to Get Search Results !

Bottom Ad

അറബിക് മുൻഷീസ് അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.

കാസർകോട്:(www.evisionnews.co) കേരളാ അറബിക് മുൻഷീസ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളിൽ നിന്നും എസ് എസ് ൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടി വിജയിച്ച      ഫാത്തിമത്ത്  ഫാജ ഫൈസൽ , റന ഫാത്തിമ, നബ്ഹാൻ അഹമ്മദ് എന്നീകുട്ടികളെ കാസർകോട്  ജില്ലാ കമ്മറ്റി  അനുമോദിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കണ്ണൂർ അബ്ദുല്ല മാഷ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡണ്ട് യു കെ മീർസാഹിദ് തങ്ങൾ അധ്യക്ഷം വഹിച്ചു. കെ അബ്ദുൽ മജീദ്, കണ്ണൂർ അലിക്കുഞ്ഞി മൗലവി, ഹുസ്സൈൻ സാദാത്ത്, എസ് എം സിറാജുദ്ധീൻ , എസ്‌ എ അബ്ദുൽ റഹിമാൻ ,ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. എൻ എ അബ്ദുൽ ഖാദർ സ്വാഗതവും എ മുഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad